അറിയുന്നവര്‍ പറയാത്തതും പറയുന്നവര്‍ അറിയാത്തതും പറയാന്‍ ശ്രമിക്കുന്ന അറിവില്ലാത്തവന്റെ നാവ്
2013, ജൂൺ 23, ഞായറാഴ്ച
പിറ്റെന്നതെതക്കുള്ള പാഠം പഠിച്ചു കഴിയുമ്പോള്‍ മണി പത്തര.ഒരു ഉറക്കം കൊണ്ട് മൂന്നു മണിയാവും .അലാറം കേട്ട് ഉണര്ന്നില്ലെന്കില് ചൂരല്‍ പ്രയോഗം .അത് ഇടയ്ക്കു തരപ്പെടാരുണ്ട് .അതിനാല്‍ മൂന്ന് മണിക്ക് മുമ്പ് തന്നെ ഭയന്ന് ............സന്ദര്‍ശിക്കൂ ആട്ടവിളക്ക്