ലളിതഗാനം ലളിതമായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവരേ തന്നെ വേണം നമുക്ക് ലളിതഗാനത്തിന്റെ വിധികര്‍ത്താക്കളാക്കാന്‍......എന്നാലല്ലേ സംഗതി പോരാ സംഗതി പോരാ എന്നു പറയാന്‍ പറ്റൂ.... കഷ്ടം .അല്ലെങ്കിലും ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ ഏല്പിക്കുന്നത് കലോത്സവങ്ങളില്‍ പുത്തരി അല്ലല്ലോ...............................................................................................................................................................................................................................................................................................................................ജന്മാന്തരങ്ങളിലൂടെ പകര്‍ന്നുകിട്ടി വര്‍ഷങ്ങളോളം/ മാസങ്ങളോളം/ ദിവസങ്ങളോളം ഊതിക്കാച്ചിയെടുത്ത രത്നങ്ങള്‍ക്ക് അഞ്ചോ പത്തോ മിനുട്ടു കൊണ്ട് വിലയിടുന്നതിനു ക്രൂരത എന്നല്ലാതെ എന്തു പറയാന്‍ ..... മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഉണ്ടാക്കിയവര്‍ എന്തേ മിന്നുന്നതു മാത്രമല്ല പൊന്ന് എന്നൊരു മൊഴി ഉണ്ടാക്കാഞ്ഞതാവോ...
അറിയുന്നവര്‍ പറയാത്തതും പറയുന്നവര്‍ അറിയാത്തതും പറയാന്‍ ശ്രമിക്കുന്ന അറിവില്ലാത്തവന്റെ നാവ്
2014 ഡിസംബർ 5, വെള്ളിയാഴ്‌ച
സംഗതി പോരാ സംഗതി പോരാ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ