ജന്മാന്തരങ്ങളിലൂടെ പകര്‍ന്നുകിട്ടി വര്‍ഷങ്ങളോളം/ മാസങ്ങളോളം/ ദിവസങ്ങളോളം ഊതിക്കാച്ചിയെടുത്ത രത്നങ്ങള്‍ക്ക് അഞ്ചോ പത്തോ മിനുട്ടു കൊണ്ട് വിലയിടുന്നതിനു ക്രൂരത എന്നല്ലാതെ എന്തു പറയാന്‍ ..... മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഉണ്ടാക്കിയവര്‍ എന്തേ മിന്നുന്നതു മാത്രമല്ല പൊന്ന് എന്നൊരു മൊഴി ഉണ്ടാക്കാഞ്ഞതാവോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ